ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍

ക്ലേശകരം ജീവയത്രയില്‍
യേശുവരും നിന്നെ താങ്ങുവാന്‍
എത്രമേല്‍ പാപി നീയെങ്കിലും
എത്ര ദ്രോഹം നീ ചെയ്തെങ്കിലും
നിന്നെ തിരുയുന്ന അഞപലകന്‍ വന്ന്
കോരി എടുക്കും തന്‍ തോളിലേറ്റൂം...
ജീവിതം സായൂജ്യം നേടിടുമേ...
അവശരില്‍ ആര്ത്തരില്‍് ആലംബഹീനരില്‍്
വന്നു വിളങ്ങുന്ന സ്നേഹമോര്ത്താല്‍....
ജീവിതം ആനന്ദ ദായകമേ....
വിശ്വസിക്ക നീ വിശ്വസിച്ചാല്‍ നിന്‍
കുടുംബവും നീയും രക്ഷനേടും..
രക്ഷകന്‍ നിന്നില്‍ ക്രിപയാകുമെങ്കില്‍
നിത്യവും നിന്നുള്ളില്‍ വാഴുമെന്കില്
ജീവിതം ആനന്ദ ദായകമേ....








0 comments:
Post a Comment