Lyrics, Music & Sung by: Rev Dn. Jibu Jajin
BGM: Deltus
കരുണതന്‍ മൂര്ത്തിയാം സര്‍വ്വേസ്വരാ...
പാവന നാമം ഞാന്‍ വാഴ്തിടുന്നു...
വഴിയും സത്യവും ജീവനുമാം നിന്‍
തൃപ്പാദം പൂകി വണങ്ങിടുന്നു....
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...
പരമപിതാവിന്‍ സ്നേഹപാരമ്യം...
പരിശുദ്ധപരമ ദിവ്യകാരുണ്യമ്...
ചൊരിയണെ നാഥാ സ്നേഹപ്രകാശം...
മമ ഹൃദയം നിന്‍ സക്രാരിയാക്കൂ....
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...
നിന്‍ ദിവ്യ മാംസ തിരുരക്തങ്ങള്‍..
എന്നില്‍ മാറ്റത്തിന്‍ അടയാളമാകുന്നു...
പകരണെ നാഥാ നിന്നത്മ ദാനം...
നിന്നില്‍ ഞാനെന്നും ഒന്നായ് തീരട്ടെ..
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...
:.
എന്നമ്മയെ പിരിയുന്ന
Lyrics & Music : Rev. Dn. Jibu Jajin
BGM: Deltus
Singer: Kester
എന്നമ്മയെ പിരിയുന്ന നേരത്ത്
കൂട്ടായി വന്നൊരെന്നമ്മേ...
എന്‍ രക്ഷകന്‍ തന്‍ മാതാവെ...
മരിയാമ്പികേ.... വിമലാംബികേ...
കന്യാമറിയമേ...സ്വസ്തി.....
എന്നുള്ളം പിടയുന്ന നേരത്ത്
സാന്ത്വനമായി നീ വന്നു...
എന്നമ്മയെ ഒര്ക്കുന്ന നേരത്ത്....
എന്നമ്മയായ് നീ അരികില്‍ വന്നു....
സാന്ത്വനമായി...അശ്വാസമായി...
എന്‍ ഹൃദയം നിര്മലമാക്കിയമ്മ...
സ്വസ്തി സ്വസ്തി സ്വസ്തി
കന്യാ മറിയമേ സ്വസ്തി...
പാപത്തില്‍ ഞാന്‍ വീണിടുമ്പോള്‍...
രക്ഷകനേശുവെ നല്കി...
ക്ളേശത്താല്‍ നീറുന്ന നേരത്ത്...
സഹനത്തിന്‍ മാത്രികയേകിയമ്മ
വാത്സല്യമോടെ... മാതൃത്വമേകി...
നിത്യസഹായമായ് മാറിയമ്മ...
സ്വസ്തി സ്വസ്തി സ്വസ്തി
കന്യാ മറിയമേ സ്വസ്തി...
BGM: Deltus
Singer: Kester
എന്നമ്മയെ പിരിയുന്ന നേരത്ത്
കൂട്ടായി വന്നൊരെന്നമ്മേ...
എന്‍ രക്ഷകന്‍ തന്‍ മാതാവെ...
മരിയാമ്പികേ.... വിമലാംബികേ...
കന്യാമറിയമേ...സ്വസ്തി.....
എന്നുള്ളം പിടയുന്ന നേരത്ത്
സാന്ത്വനമായി നീ വന്നു...
എന്നമ്മയെ ഒര്ക്കുന്ന നേരത്ത്....
എന്നമ്മയായ് നീ അരികില്‍ വന്നു....
സാന്ത്വനമായി...അശ്വാസമായി...
എന്‍ ഹൃദയം നിര്മലമാക്കിയമ്മ...
സ്വസ്തി സ്വസ്തി സ്വസ്തി
കന്യാ മറിയമേ സ്വസ്തി...
പാപത്തില്‍ ഞാന്‍ വീണിടുമ്പോള്‍...
രക്ഷകനേശുവെ നല്കി...
ക്ളേശത്താല്‍ നീറുന്ന നേരത്ത്...
സഹനത്തിന്‍ മാത്രികയേകിയമ്മ
വാത്സല്യമോടെ... മാതൃത്വമേകി...
നിത്യസഹായമായ് മാറിയമ്മ...
സ്വസ്തി സ്വസ്തി സ്വസ്തി
കന്യാ മറിയമേ സ്വസ്തി...
Subscribe to:
Comments (Atom)







