സംഗീതം : ഫാ: ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍
ആത്മാവില്‍ ഒഴുകുന്ന സ്വരരാഗമേ...
ആമോദമേകുന്ന സുവിശേഷമേ..
ആരാകിലും നിന്നെ തേടിടുമ്പോള്‍
ആ പുണ്യ ദര്‍ശനം നല്‍കേണമേ..
അന്ന് സെഹിയോനില്‍ അമ്മയും ശിഷ്യരും
ആരാധനക്കായ് വന്ന നേരം
ആത്മാവിന്‍ ജ്വാലയാല്‍ അഭിഷേകമേകി നീ,
അത്ഭുതം കാട്ടി നീ ഭാഷകളാല്‍...
ഇന്ന് തിരുമുന്പില്‍ കുമ്പിടും ഞങ്ങളില്‍
ആത്മാവിന്‍ ജ്വാല തെളിക്കേണമേ..
ആരാധിച്ചീടുവാന്‍ അണയുന്ന ഞങ്ങളില്‍
അല്ഭുതം കാട്ടണെ സ്നേഹനാഥാ....
:.
Subscribe to:
Post Comments (Atom)








0 comments:
Post a Comment